Map Graph

അമ്പലത്തറ (തിരുവനന്തപുരം)

തിരുവനന്തപുരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് അമ്പലത്തറ. പറവൻകുന്നിനും തിരുവല്ലത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിൽ നിന്ന് തിരുവല്ലത്തേക്കുള്ള റൂട്ടിൽ സ്ഥിതി ചെയ്യുന്ന തിരക്കേറിയ ജനവാസ മേഖലയാണ് അമ്പലത്തറ.

Read article